എ.എൽ.പി.എസ് മുറിയക്കണ്ണി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21855 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  1. അലനല്ലൂർ മേഖലാ കായിക മേളയിൽ തുടർച്ചയായ ചാമ്പ്യൻമാർ.
  2. ദേശീയ സമ്പാദ്യ പദ്ധതിയിൽ മുഴൂവൻ വിദ്യാർത്ഥീകളേയും ഉൾപ്പെടുത്തി 2003 ൽ "സഞ്ചെയ്ക ബജത്ത് സ്കൂൾ" പ്രഖ്യാപനം.
  3. 2012-13 ൽ അക്കാദമിക വർഷത്തിൽ DIET പാലക്കാട് തിര‍ഞ്ഞെടുത്ത മികച്ച STEP (School & Teacher Empowerment Program) വിദ്യാലയം.
  4. 2015-16 ൽ മണ്ണാർക്കാട് സബ്ജില്ലയിലെ ഏറ്റവും മികച്ച എൽ.പി സ്കൂളിനുള്ള MLA യുടെ അക്കാദമിക്ക് എക്സലെൻസ് അവാർഡ്