എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ/ചരിത്രം

11:58, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30036 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ശാന്തവും,പഠനാന്തരീക്ഷത്തിന് അനുയോജ്യമായ തിരക്കുകളില്ലാത്ത പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 67സംവത്സരങ്ങൾ പിന്നിടുമ്പോൾ പാഠ്യ,പാഠ്യേതര രംഗങ്ങളിൽ മികവിന്റെ കേന്ദ്രമായി സെന്റ്.ഫിലോമിനാസ് സ്കൂൾ നിലകൊള്ളുന്നു.കായിക രംഗത്ത് സംസ്ഥാന, ദേശീയ തലങ്ങളിൽ സ്വർണ്ണ മെഡൽ ജേതാക്കളെയും വാർത്തെടുക്കുന്നതിന് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.