ജ്ഞാനോദയം എ എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:29, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47602 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
 എരവട്ടൂർ ‍‍‍ജ്ഞാനേദയം എഡ്യുക്കേഷനൽ സൊസൈറ്റി എന്ന സംഘടനയ്ക്ക് 1957  ത്‍ അനുവദിക്കപ്പെട്ട സ്ഥാപനമാണ് പ്രസ്തുത സ്കൂൾ പേരാമ്പ്ര പ‍ഞ്ചായത്തിത്‍ ഉൾപ്പെട്ടതും വളരെ പിന്നോക്കം നിത്‍ക്കുന്നവർ താമസിക്കുന്നവരുമായ എരവട്ടൂർ ഗ്രാമത്തിത്‍ സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയത്തിലെ അദ്യത്തെ അധ്യാപകൻ കുഞ്ഞിരാമൻ മാസ്റ്ററും ആദ്യത്തെ വിദ്യാർത്ഥി പുതുക്കെപ്പുറത്ത് ഇബ്രാഹിം മകൻ അമ്മതും ആണ് ആരംഭത്തിൽ   1 2 3   ക്ലാസുകലളിലായി ആകെ ൧൪൫ വിദ്യാതർത്ഥികളും നാല് അധ്യാപകരുമാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്.

==ഭൗതികസൗകരൃങ്ങൾ== രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും അതിൽ കംബ്യൂട്ടർ റൂമും പാചകപ്പുരയുംമാണ് നിലവിലുള്ള കെട്ടിടം ==മികവുകൾ== 2016-17 വർഷത്തിൽ പ്രവർത്തി പരിചയ മേളയിൽ സബ്ജില്ലയിത്‍ മൂന്നാം സ്ഥാനവും അറബിക് കലാമേളയിൽ പേരാമ്പ്ര പഞ്ചായത്തിൽ ഒന്നാം സ്ഥാനും നേടി