ബീച്ച് എൽ പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാർഥികളെ അക്കാദമികമായി മികച്ച നിലവാരത്തിലെത്തിക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ അധ്യാപകർ ചെയ്തുവരുന്നു. കുട്ടികളിലെ സർഗവാസനകളെ കണ്ടെത്താനും പരിപോഷിപ്പിക്കുവാനും ആവശ്യമായ പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്. വിദ്യാസമ്പന്നരും സാമൂഹികപ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനായി അധ്യാപകരോടൊപ്പം മാനേജ്മെന്റും പി.ടിഎ അംഗങ്ങളും പരിശ്രമിക്കുന്നു.