വികാസ് ഭവൻ എച്ച്.എസ്. മിത്രനികേതൻ

13:24, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bindusopanam (സംവാദം | സംഭാവനകൾ) (വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വെളളനാട് മിത്രനികെതറന്റ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മിത്രനികെതന്'. 1961-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സെക്കണ്ടറി സ്കൂൾ'. വികസ്ഭവന് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

വികാസ് ഭവൻ എച്ച്.എസ്. മിത്രനികേതൻ
പ്രമാണം:/root/Desktop/1 copy.jpg
വിലാസം
മിത്രാനികേതൻ

വികസ്ഭവന് ൈഹ് സ്കുള് , മിത്രനികേതന് ,
വൈളളനാട്
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം23 - 10 - 1990
വിവരങ്ങൾ
ഫോൺ04722884066
ഇമെയിൽvbhsmitraniketan@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42045 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആററിങല്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ1
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
30-12-2021Bindusopanam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1990 ഒക്ടോബറില് പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . 1991-ൽ മിഡിൽ സ്കൂളായും 1992-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രധാന അദ്ധ്യാപകനായ സേതൂവിശ്യനാഥന്ററ മേൽനോട്ടത്തിലു് വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള കെട്ടിട ങള്ല്നിർമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും u.p.ക്ക് 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനുംൈപ്രമറിക്ക് കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സേതുവിശനാഥന്റെ പ്രിനിസിപലിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവര്ത്തിക്കുന്നതു്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1 (വിവരം ലഭ്യമല്ല)
1
1

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഫലകം:FSC