ജി.എൽ..പി.എസ് പുകയൂർ
ജി.എൽ..പി.എസ് പുകയൂർ | |||
സ്ഥാപിതം | --1973 | ||
സ്കൂള്‍ കോഡ് | 19840 | ||
സ്ഥലം | തേഞ്ഞിപ്പലം | ||
സ്കൂള്‍ വിലാസം | ഒളകര പി.ഒ, മലപ്പുറം | ||
പിന്‍ കോഡ് | 676306 | ||
സ്കൂള്‍ ഫോണ്‍ | 04943268649 | ||
സ്കൂള്‍ ഇമെയില്‍ | glpspukayoor@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | |||
ഉപ ജില്ല | വേങ്ങര
| ||
വിദ്യാഭ്യാസ ജില്ല | തിരൂര്‍ | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
മാധ്യമം | മലയാളം | ||
ആണ്‍ കുട്ടികളുടെ എണ്ണം | 103 | ||
പെണ്‍ കുട്ടികളുടെ എണ്ണം | 101 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 203 | ||
അദ്ധ്യാപകരുടെ എണ്ണം | 8 | ||
പ്രധാന അദ്ധ്യാപകന്‍ | അബ്ദുല്‍ റസാക്ക്.എ | ||
പി.ടി.ഏ. പ്രസിഡണ്ട് | മുസ്തഫ | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
01/ 10/ 2011 ന് Glpspukayoor ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
മലപ്പുറം ജില്ലയില്‍ ഏ ആര്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ പുകയൂര്‍ വലിയപറബ്ബ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്‍ക്കന്ന ഈ വിദ്യാലയം ജി.എം.എല്‍.പി സ്‌കൂള്‍ പുകയൂര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്
.
ചരിത്രം
പരപ്പനാട് വലിയ പുതിയ കോവിലകം രാജാക്കന്‍മാരുടെ ഭരണത്തിന് കീഴിലായിരുന്ന തേഞ്ഞിപ്പലം ദേശത്ത് കൊയപ്പ പ്രദേശത്ത് 1915 ല്‍ ഒരു എഴുത്ത് പള്ളിക്കൂടമായാമണ് സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഈ പ്രദേശത്ത് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ നാട്ടുകാര്‍ ജാതിമതഭേദമെന്യേ കൊണ്ടോട്ടിയില്‍ നിന്നും ചിലരെ വിളിച്ചുകൊണ്ടുവരികയും, മൊടപ്പിലാശ്ശേരി തറവാട്ടുകാര്‍ ഇവര്‍ക്ക് അങ്കപ്പറന്പില്‍ താമസ സൌകര്യം ഏര്‍പ്പാടാക്കിയെന്നുമാണ് പറയപ്പെടുന്നത്. അപ്രകാരം കൊണ്ടുവരപ്പെട്ട വ്യക്തിയാണ് പുതിയവീട്ടില്‍ അബ്ദുള്ള മൊല്ല. അദ്ദേഹം വീട്ടില്‍ തുടങ്ങിയ ഓത്തുപള്ളിയിയില്‍ പ്രദേശത്തെ അനേകം കിട്ടികള്‍ ഓത്തിനിരുന്നു. അബ്ദുള്ള മൊല്ലയുടെ മൂത്തമകനാണ് കൊയപ്പ സ്ക്കൂളിന്‍റ പ്രഥമ പ്രധാനാധ്യാപകനായ പുതിയവീട്ടില്‍ അമീര്‍ മാസ്റ്റര്‍. മുസ്ളീം സ്ക്കൂള്‍ എന്നാണ് ഈ സ്ക്കൂള്‍ അറിയപ്പെട്ടിരുന്നത്. പൌരപ്രധാനിയും സമ്പന്നനുമായിരുന്ന പെരിഞ്ചീരിമാട്ടില്‍ ബീരാന്‍ എന്നയാള്‍ പാണമ്പ്രയില്‍ നല്‍കിയ സ്ഥലത്താണ് സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്
.
.
അധ്യാപകര്‍
ഭൗതികസൗകര്യങ്ങള്‍
- ശാസ്ത്രലാബ്
- ലൈബ്രറി
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
- മലയാളം/മികവുകള്‍
- അറബി/മികവുകള്‍
- ഇംഗ്ലീഷ് /മികവുകള്‍
- പരിസരപഠനം/മികവുകള്‍
- ഗണിതശാസ്ത്രം/മികവുകള്‍
- പ്രവൃത്തിപരിചയം/മികവുകള്‍
- കലാകായികം/മികവുകള്‍
- വിദ്യാരംഗംകലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- സ്കൂള്‍ പി.ടി.എ
വഴികാട്ടി
<googlemap version="0.9" lat="11.121752" lon="75.89554" zoom="19" width="700" height="450"> 11.023455, 76.007081, </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|