ജി എൽ പി എസ് പുതുശ്ശേരി/പ്രവർത്തനങ്ങൾ

13:10, 3 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15436 (സംവാദം | സംഭാവനകൾ) (പ്രവർത്തങ്ങൾ ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2022 - 2023 അധ്യയനവർഷത്തിൽ സ്കൂളിൽ ഒരുപാട് നല്ല പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു .അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാരമുള്ള വിവിധ പ്രവർത്തനങ്ങൾ ,ദിനാചരണങ്ങൾ ,വായനത്തിളക്കം ,ലേഖനം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ,വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവ അവയിൽ ചിലതാണ്.കൂടാതെ പഞ്ചായത്ത്തല  ഗോത്ര കായികമേള സ്കൂളിൽ വെച്ചു വിജയകരമായി നടത്താൻ സാധിച്ചു .