ജി.എം.എൽ.പി.എസ്. പുത്തലം/അംഗീകാരങ്ങൾ

16:19, 2 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpputhalam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
         ഏതൊരു ഒരു സ്കൂളിന്റെ യും ഏറ്റവും വലിയ അംഗീകാരം വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അംഗീകാരം തന്നെയാണ്. മുൻകാലങ്ങളിൽ കലാമേളകളിലും മത്സരങ്ങളിലും മികച്ച നേട്ടം കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. 2019-20 വർഷത്തിൽ നാലു വിദ്യാർത്ഥികൾക്ക് LSS പരീക്ഷയിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞത് എടുത്തുപറയേണ്ടതാണ്.
        സ്കൂളിൽ  മുപ്പത് വർഷത്തോളം അധ്യാപകനായിരുന്ന സോമനാഥൻ മാസ്റ്റർ സംസ്ഥാന അധ്യാപക ജേതാവാണ്.