ജി.എൽ..പി.എസ് നൊട്ടപുറം/ചരിത്രം
1974-ൽ ആണ് നൊട്ടപ്പുറം ജി.എൽ.പിസ്കൂൾ എന്ന ഏകാധ്യാപകവിദ്യാലയം വേങ്ങര ഉപജില്ലയിൽ പിറവി കൊള്ളുന്ന്ത്.തുടർന്ന് 1975ൽ സ്കൂളിൽ രണ്ടാംക്ലാസ് ആരംഭിക്കുകയും പിന്നീട് ഓരോ വർഷവും ഓരോ ക്ലാസുകൾ കൂടി വന്ന് നാലാംക്ലസ് വരെയുള്ള പ്രൈമറിസ്കൂളായി മാറുകയും ചെയ്തു.
അധ്യാപകർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |