കുന്നരു എയിഡഡ് യു പി സ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13948 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പയ്യന്നുർ സബ്ജില്ലയിലെ ഏറ്റവും മികച്ച ഭൗതിക സൗകര്യമുള്ള ഒരു സ്കൂളായി കുന്നരു എ യു പി സ്കൂൾ ഇപ്പോൾ മാറിയിട്ടുണ്ട്. എല്ലാ ക്ലാസ് റൂമുകളും ടൈൽ ഇട്ട് പെയിന്റ് അടിച്ച് വൃത്തിയാക്കിട്ടുണ്ട്.കുട്ടികളുടെ മാനസിക സംഘർഷം കുറച് ഉല്ലാസരാക്കുന്നതിനുള്ള സ്കൂൾ റേഡിയോ ,പാർക്ക്  എന്നിവ നവീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് വിപുലമായ ശൗചാലയം നിർമിച്ചിട്ടുണ്ട്.കുട്ടികൾക്ക് ആവിശ്യമായ ജല സൗകര്യം ,കുടിവെള്ള സൗകര്യം എന്നിവ ഒരിക്കിയിട്ടുണ്ട്.

               ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ്റൂമായി സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്.എല്ലാ ക്ലാസ് മുറികളിലും ക്ലാസ് റൂം ലൈബ്രറി സൗകര്യം ഒരിക്കിയിട്ടുണ്ട് . കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനം ലഭ്യമാകാൻ വിപുലമായ കമ്പ്യൂട്ടർ ലാബ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് ആവിശ്യമായ സ്കൂൾ ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.

കുട്ടികളെ സ്കൂളിലേക്ക് സുരക്ഷിതമായി എത്തിക്കാനും തിരിച്ചു വീട്ടിലേക്ക് എത്തിക്കാനുമുള്ള വാഹന സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.