ജി.യു.പി.എസ് ഏ.ആർ .നഗർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിയ്യ വിഭാഗത്തിൽ പതിപറന്പിൽ കുഞ്ഞിപ്പെരുന്തനും, ഹരിജൻ വിഭാഗത്തിൽ മംങ്ങാടത്ത് വേലുവുമാണ്.അക്കാലത്ത് കണക്കും മലയാളവും,ഇംഗ്ലീഷുമാണ് മൂന്നാം ക്ലാസു വരെ പഠിപ്പിച്ചിരുന്നത്.അക്കാലത്ത് ഈ ഗ്രാമ പഞ്ചായത്തിൻെ പരിധിയിലോ പരിസര പ്രദേശങ്ങളിലോ രണ്ടോ മൂന്നോ വിദ്യാലയങ്ങളല്ലാതെ വേറെ ഉണ്ടായിരുന്നില്ല.അത് കൊണ്ടുതന്നെ ഒരു വലിയ ഭൂപ്രദേശത്തിലെ ജനങ്ങൾക്ക് മുഴുവൻ ആദ്യാക്ഷരം കുറിച്ച മാത്രു വിദ്യാലയമാണിത്.