എൻ. എസ്. യു. പി. എസ്. ചേറൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22460HM (സംവാദം | സംഭാവനകൾ) (സ്കൂൾ തല പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിവിധ ദിനാചരണങ്ങൾ ആയി കുട്ടികളുടെ പ്രവർത്തനങ്ങൾ നടക്കുന്നു.കുട്ടികളുടെ വായനാ പരിപോഷണത്തിന് ആയി എല്ലാദിവസവും പത്രവായന നടത്തുന്നു. ചെറിയ ക്ലാസുകളിൽ വായനാ കാർഡുകൾ നൽകുന്നു.മാതൃഭൂമി സീഡ്, മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങൾ നടത്തുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം