എൽ എം എസ്സ് എൽ പി എസ്സ് വിരാലി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
17:48, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lpsviraly (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തുടർന്ന് 1940ൽ ഓലമേഞ്ഞ ഷെഡിൽ സ്‌കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയുണ്ടായി. ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകൾ ആണ് ഇവിടെയുണ്ടായിരുന്നത്. 2005 - 2006 അധ്യയന വർഷത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ ആരംഭിക്കുകയുണ്ടായി.ഈ സ്കൂളിൽ പഠിച്ചിട്ടുള്ള ധാരാളം വിദ്യാർത്ഥികൾ സർക്കാർ സർവീസിലും മറ്റ് സംരംഭങ്ങളിലും ഉന്നത പദവികൾ അലങ്കരിച്ചു വരുന്നു. ഇപ്പോൾ ഈ കലാലയത്തിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ നാൽ അദ്ധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും ഒരു ആയയും പ്രവർത്തിച്ചുവരുന്നു.