ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരൂർ വിദ്യാഭ്യാസജില്ലയിൽ പാന്നാനി ഉപജില്ലയിപ മാറഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അക്കാദമിക് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആസൂത്രണം പ0യ്ത് നടപ്പിാക്കിവരുന്നുണ്ട്. ഇതിന്റെ ഫമായി +2 പരീക്ഷയിൽ ഉൾപ്പെ- ടെ മികച്ച വിജയം നേടാനും കഴിഞ്ഞിട്ടുണ്ട്. ഇന്ന് മപ്പുറം ജില്ലയിൽത്തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിപാന്നാണിത്.

കാവിഡ് വ്യാപനം മൂം 2021-22 ജൂൺ മുതൽ ഒക്ടാബർവരെയുള്ള പഠനപ്ര- വർത്തനങ്ങൾ ഓൺലൈൻ രീതിയിാണ് നടന്നിട്ടുള്ളത്. ഫസ്റ്റ്ബെൽ ക്ലാസിനാപ്പം

പ്രത്യേകം ടൈംടേബിൾ തയാറാക്കി പരിശീനം നൽകാൻ കഴിഞ്ഞിട്ടുണ്ട്. നവംബർ മു-

തൽ കുട്ടികൾ സ്കൂളിൽ നേരിട്ട് വന്നുപഠിക്കുന്ന സാഹ0ര്യം ആയതിനാൽ മുൻവർഷ- ങ്ങളിഞ്ചേതുപാപ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ കാവിഡ് മാനദണ്ഡങ്ങൾ പാി-

ച്ചുകാണ്ട് നടത്തുവാൻ സാധിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് മാനസികപ്രയാസം നേരിടാ-

തെ ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുക എന്ന ക്ഷ്യത്താടെ പാതുവിദ്യാഭ്യാസ- ത്തിന്റെ മികവ് നിനിർത്തുന്നതിനവാവശ്യമായ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവ- രുന്നുണ്ട്.