ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി

ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസസഭ 1935 - ൽ സ്ഥാപിച്ചതാണ് അവർ ലേഡീസ് കോൺവെൻറ് എൽ.പി.സ്കൂൾ. ഓലമേഞ്ഞ ഷെഡ്ഡിൽ ആയിരുന്നു തുടക്കം. ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ അദ്ധ്യയനം നടത്തിയിരുന്നു. 1941 - ൽ ഹൈസ്ക്കൂൾ ആയി അംഗീകാരം ലഭിച്ചു.