എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/സൗകര്യങ്ങൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:50, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29021snmhs vannappuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

JRC- കൗൺസിലർ ആയ ഒരു JRC യൂനിറ്റ് 90 കുട്ടികളുമായി     മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

SPC- 2021-22 അധ്യയന വർഷത്തിൽ രൂപീകൃതമായ ഒരു SPC യൂണിറ്റ് CPO Mrs. സജനി കെ വിജയൻ ന്റെ യും മുഹമ്മദ്‌ ഷാഫിയുടെ യും  കീഴിൽ പ്രവർത്തനം തുടങ്ങി.

ലിറ്റിൽ കൈറ്റ് - സുജിമോൾ കെ ബി, സുമയ്യ പി എം എന്നിവർ ആണ് കൈറ്റ് മാസ്റ്റേഴ്സ്.51 കുട്ടികൾ അംഗങ്ങൾ ആയി പ്രവർത്തിക്കുന്നു.