മെരുവമ്പായി യു പി എസ്/ചരിത്രം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1984 മുതൽ ഈ വിദ്യാലയം 7ാം തരം വരെയുള്ള യു പി സ്കൂളായി ഉയർന്നിരിക്കയാണ്. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി സബ്ജില്ലയിലെ മികച്ച വിദ്യാലയമായി മാറിയിട്ടുണ്ട്.