സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പൗരാണികതയ‍ും പ്രൗഢിയ‍ും പരിലസിക്കുന്ന ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ അക്കാദമിക പ്രവർത്തനങ്ങളില‍ും വിവിധ പാഠ്യേതര പ്രവർത്തനങ്ങളില‍ും മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ട‍ുണ്ട്.