വയലാർ ബി വി ഗവ. എൽ പി സ്കൂൾ/ചരിത്രം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പട്ടണക്കാട് ഗ്രാമപഞ്ചായത്ത്പാറയിൽ ഭാഗത്ത് ജനങ്ങളുടെ വിദ്യാഭ്യാസ വളർച്ചയ്ക്കു വേണ്ടി ശ്രീനാരായണ ഗുരുവിൻ്റെ നിർദേശപ്രകാരം പാറയിൽ കുടുംബം 1901 ൽ ആരംഭിച്ച് ,പിന്നീട് ഗവൺമെൻ്റിലേക്ക് നൽകി പ്രവർത്തനം നടത്തി വരുന്നു.