ഗവ ടൗൺ എൽപിഎസ് കോട്ടയം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1902 ൽ താഴത്തു പുരക്കൽ കുടുംബാന്ഗങ്ങൾ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് പെൺപള്ളിക്കുടം സ്ഥാപിച്ചു .കോട്ടയം മുനിസിപ്പൽ സ്റ്റാന്റ് നിർമാണത്തിനായി അവിടെ സ്ഥിതി ചെയ്തിരുന്ന ടൗൺ എൽ പി സ്കൂളിനെ വയസ്‌ക്കരക്കുന്നിലേക്ക് മാറ്റി ഏകദേശം ആയിരത്തോളം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു പിന്നീട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് കാര്യാലയത്തിൽ ടൗൺ എൽ പി എസ്സും പെൺപള്ളിക്കുടവും തമ്മിൽ ലയിച്ചു് ഗവണ്മെന്റ് ടൗൺ എൽ പി എസ് കോട്ടയം നിലവിൽ വന്നു.