ജി എൽ പി എസ് പഴുപ്പത്തൂർ‍/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 11 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15344 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2022-2023 അധ്യയനവർഷം

പ്രവേശനോത്സവം

2022-23 അധ്യയനവർഷ പ്രവേശനോത്സവം വിവിധങ്ങളായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.ഡിവിഷൻ കൗൺസിലർ ശ്രീമതി.മേഴ്സി ടീച്ചർ

അക്ഷരദീപം തെളിച്ച് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.