ജി എൽ പി എസ് ചണ്ണാലി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിൽ ബത്തേരി ഉപജില്ലയിൽ മീനങ്ങാടി ഗ്രാമപഞ്ചായത്തിന് കീഴിൽ 1956 ജൂൺ 1 ന് സ്ഥാപിതമായ ഒരു സർക്കാർ വിദ്യാലയമാണ് ചണ്ണാളി ഗവൺമെൻറ് എൽ.പി.സ്കൂൾ. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ ഏകദേശം 172 കുട്ടികൾ ഇന്ന് ഇവിടെ പഠിക്കുന്നു.വയനാട് ജില്ലയിലെ തന്നെ ആദ്യ ഹൈടെക്ക് വിദ്യാലയമാണിത്.