ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ഐ.ടി. ക്ലബ്ബ്.
ആമുഖം
പ്രവര്‍ത്തനങ്ങള്‍
ഐ.ടി. ക്ലബ് ഭാരവാഹികള്‍
രക്ഷാധികാരി ഹെഡ്മാസ്റ്റര്‍ |
കണ്‍വീനര്‍ പേര് |
ജോ.കണ്‍വീനര്‍ പേര് |
ഐ.ടി.ക്ലബ്ബ് അംഗങ്ങള്‍ |
---|---|---|---|
കൊളാഷ് മത്സരം
-
കൊളാഷ് മത്സരത്തിലെ സമ്മാനാര്‍ഹിതമായ സ്മിതയുടെ ചിത്രം
-
കൊളാഷ് മത്സരത്തിലെ സമ്മാനാര്‍ഹിതമായ സരിതയുടെ ചിത്രം
രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍
അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. ദീര്‍ഘ നാളുകളായി പുസ്തക രൂപത്തില്‍ ലഭ്യമല്ലാതിരുന്ന ഈ മഹാകാവ്യം ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി മഹാകവിയുടെ നാട്ടിലെ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഡിജിറ്റല്‍ ലോകത്തെത്തിക്കുന്ന പദ്ധതിയില്‍ സ്ക്കൂളിലെ പത്ത് ഐടി ക്ലബ് അംഗങ്ങളും 10 വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങളും പങ്കെടുക്കുന്നു..വിക്കി ഗ്രന്ഥശാലയിലും സി.ഡി.രൂപത്തിലും പ്രകാശനം ചെയ്യാന്‍ ഉദ്ദ്യേശിക്കുന്ന പദ്ധതിക്ക് ചവറ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന ഏക ദിന സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാരുടെ ശില്‍പ്പ ശാലയില്‍ തുടക്കമായി. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയറിലും ഓപ്പണ്‍ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷന്‍ പദ്ധതി തയ്യാറാകുന്നത്.ഐ.ടി@സ്ക്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകര്‍.
വിക്കി ഗ്രന്ഥശാലയിലെ രാമചന്ദ്രവിലാസം മഹാകാവ്യം പദ്ധതിത്താള്‍ [[1]]
സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം ഉദ്ഘാടനം |
ഡിജിറ്റലൈസേഷന്‍ പദ്ധതി ഡിജിറ്റലൈസേഷന്‍ പദ്ധതിയില്‍ പങ്കാളികളാകുന്ന സ്ക്കൂളുകള്‍ |
രാമചന്ദ്രവിലാസം പദ്ധതി താള്‍. രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍ പദ്ധതിയില്‍ പങ്കാളികളാകുന്ന സ്ക്കൂളുകളുടെ ലിസ്റ്റ് |
---|---|---|
സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം
"രാമന്‍ വന്ദിച്ചു തേരേറി രമാനയനനന്ദിതന്‍
ശത്രുവേ വേഗമടലില്‍ കൊല്ലുമാമാര്‍ഗ്ഗണാന്ന്വിതന്‍"
(ഇരുപതാം സര്‍ഗം :ശ്ലോകം 40)
മംഗളം പത്രത്തില്‍ വന്ന വാര്‍ത്ത 20.7.2011 |
മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്ത 20.7.2011 |
ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്ത 20.7.2011 |
---|---|---|
രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി
ഐ.ടി. മേള.
ഉപസംഹാരം