എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 25 സെപ്റ്റംബർ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asmmhssalathur (സംവാദം | സംഭാവനകൾ)
എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
വിലാസം
പാലക്കാട്

പാലക്കാട് ജില്ല
സ്ഥാപിതം21 - 12 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്,‌
അവസാനം തിരുത്തിയത്
25-09-2012Asmmhssalathur




'

ആലത്തൂര്‍നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് എ.എസ്സ്.എം..എം..എച്ച്.എസ്.എസ്.ആലത്തുര്‍|‍.1906 ‍‍ല്‍ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

About Me: ASMM Higher Secondary School ALATHUR -Palakkad. Kerala, India District school ALATHUR of his Highness The Maharajah of Cochin,was Inaugurated on 15th February 1906 (1082 DHANU 6). The school was started in a farm house with 12 Boys in Standard 1, 10 Brahmin boys and 2 sudra boys. First Headmaster was Sri Srinivasan.Presently UP,HS,& HSS Courses are offered by this Institution.2262 pupils are studying here. Contact Details Principal/Headmistress, ASMMHSS, ALATHUR, ALATHUR P.O.PALAKKAD-678541 phone:04922 224243 E-mail: asmalathur@gmail.com

ഭൗതികസൗകരയ്ങ്ങള്‍

2 എക്ര ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 51 ക്ളാസ് മുറികളുമുണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകള്‍, മള്‍ട്ടിമീഡിയ റൂം എന്നിവയ്​ക്കൊപ്പം ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. കമ്പ്യൂട്ടര്‍ ലാബുകളില്‍ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകരയ്ങ്ങള്‍ ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1908 - 12 ശ്രീ. ഡബ്ള്യ. ടി. തിരുവെങ്കിടാചാരി.
1913 -15 വി. ശങ്കരനാരായണ അയ്യര്‍
1915 - 47 ശ്രീ. ജി.എസ്. ശ്രീനിവാസഅയ്യര്‍
1947 - 50 ശ്രീ. പി.വി. ഗോപാലകൃഷ്ണഅയ്യര്‍
1951 - 56 ശ്രീ. എന്‍. കൃഷ്ണ
1956 -60 ശ്രീ പി.വി.വാസു നായര്‍
1960 - 69 ശ്രീ. വി. കെ. രാമ അയ്യര്‍
1969 - 75 ‌‌ശ്രീമതി.o.ഭാര്‍ഗ്ഗവി
1975 -82 ശ്രീ. കെ.ജി.നാരായണന്‍ എമ്പ്രാന്തിരി
1982 -84 ശ്രീ. .എസ്.വെങ്കിടേശ്വരന്‍
1984 -93 ശ്രീ.കെ.കെ. രാമചന്ദ്രന്‍
1993 - 95 ശ്രീ.ഗോപാലകൃഷ്ണമേനോന്‍
1995 - 97 ഫാ. ജോസ്. കെ. ജോണ്‍
1997- 2003 ശ്രീ.എം. സുധാകരന്‍
‌‌‌‌‌‌‌‌‌2003-2007 ശ്രീമതി.വി.പി.രമാദേവി
2007-2008 ശ്രീഎം.ആര്‍. ചന്ദ്രന്‍
2008 - ശ്രീമതി.കെ.ടി.ചിന്നമ്മ

<googlemap version="0.9" lat="10.647112" lon="76.540117" zoom="14"height="250" width="250"> 10.656243, 76.519979, Kavassery Temple Rd, Kerala Kavassery Temple Rd, Kerala , Kerala </googlemap>

  1. എന്റെ ഗ്രാമം
  2. നാടോടി വിജ്ഞാനകോശം
  3. സ്കൂള്‍ പത്രം