തിലാന്നൂർ യു പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13383 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1916-ൽ തിലാന്നൂർ ദേശത്തിന്റെ പേരിനാൽ അറിയപ്പെട്ട തിലാന്നൂർ യൂ.പി. സ്കൂൾ ആദ്യ കാലത് ഒരു ചെറു പള്ളികുടമായി ആരംഭിചു പിന്നീട് യൂ.പി സ്കൂളായി ഉയർത്തപ്പെടുകയായിരുന്നു .തിലാന്നൂർ എന്ന ദേശം പണ്ടുകാലത്തു "തിലകന്നുർ " എന്നാണ് അറിയപ്പെട്ടത് എന്നും പഴമക്കാർ പറയുന്നു .കൃഷിയും ,കാലി വളർത്തലും ,നെയ്തു ശാലകലും , ബീഡി തിറപ്പും പ്രധാന ഉപജീവന മാർഗമായിരുന്നു .തിലകന്നുർ അലക്കാട്ട് തറവാട്ടുകാരുടെ ഉടമസ്ഥതയിൽ ആരംഭിച്ച തിലാന്നൂർ യൂ.പി സ്കൂളായി ഉയർത്തപ്പെട്ടു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം