ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രൈമറി
പ്രീ - പ്രൈമറി
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗം സദാനന്ദപുരം സ്കൂളിന് ഉണ്ട് .ഈ കുട്ടികൾക്ക് സ്കൂളിൽ നിന്ന് തന്നെ ഉച്ച ഭക്ഷണം നൽകി വരുന്നു.25 കുട്ടികളാണ് ഈ വിഭാഗത്തിൽ ഉള്ളത്
ലോവർ - പ്രൈമറി
സദാനന്ദപുരം സ്കൂളിലെ ലോവർ പ്രൈമറി വിഭാഗത്തിന്റെ പ്രവർത്തനവും എടുത്തു പറയേണ്ട ഒന്നാണ് . കുട്ടികൾ ഈ വിഭാഗത്തിൽ പഠിക്കുന്നു .മികച്ച അധ്യാപകർ ഈ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ലോവർ പ്രൈമറി അധ്യാപകർ
ആർ എം ലക്ഷ്മി ദേവി
അപ്പർ പ്രൈമറി
നല്ല രീതിയിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിഭാഗമാണ് ഈ സ്കൂളിനുള്ളത് . കുട്ടികൾ ഈ വിഭാഗത്തിൽ പഠനം നടത്തുന്നു.സ്കൂളിലെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ വിഭാഗം മികച്ച പങ്കാളിത്തം ഉറപ്പ് വരുത്തുന്നു .പരിചയ സമ്പന്നരായ അധ്യാപകർ ഈ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .
അപ്പർ പ്രൈമറി അധ്യാപകർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |