സെന്റ് മേരീസ് ഇ. എം. എൽ. പി. എസ്. കിഴക്കേക്കര

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishekkoivila (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് ഇ. എം. എൽ. പി. എസ്. കിഴക്കേക്കര
അവസാനം തിരുത്തിയത്
29-12-2021Abhishekkoivila



ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ മേലില പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമം. ഈ വിദ്യാലയം മേരിമക്കൾ സന്യാസിനികളാൽ നയിക്കപ്പെടുന്നു. പഠനരംഗത്തു ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

.മൂന്ന് സ്കൂൾ ബസുകൾ, മികച്ച കമ്പ്യൂട്ടർ ലാബ്, കളിസ്ഥലം, പൂന്തോട്ടം, കുട്ടികൾക്ക് കളിക്കാൻയോഗ്യമായ ഉപകരണങ്ങൾ, എല്ലാ സൗകര്യങ്ങളോടുകൂടിയ മൂന്ന് നിലകെട്ടിടം.

  • ശുചിമുറി, ശുദ്ധജല ലഭ്യത, സൗണ്ട് സിസ്റ്റം ക്രമീകൃതമായ ഹാൾ, പതിനഞ്ചു ക്ലാസ്സ്മുറികൾ, നൃത്ത പരിശീലന മുറി, ആധുനിക സൗകര്യമുള്ള ഓഫീസ്, വാഹന പാർക്കിംഗ് സൗകര്യം.


പാഠ്യേതര പ്രവർത്തനങ്ങൾ

പരിസ്ഥിതി ശുചികരണം

ഒക്ടോബർ രണ്ട് - ഗാന്ധിജയന്തി ദിനത്തിൽ സ്കൂൾ പരിസരവും സമീപസ്ഥലവും വ്യത്തിയാക്കി.

നല്ലപാഠം പദ്ധതി

നല്ലപാഠം പദ്ധതിയിലൂടെ മേലില കൃഷിഭവനിൽ നിന്നും ലഭിച്ച വിത്തിനങ്ങൾ കൃഷി ചെയിതു നല്ല വിളവ് നേടുന്നതിന് സാധിച്ചു.

കാരുണ്യപ്രവർത്തനം

കൊട്ടാരക്കര, കലയപുരം സങ്കേതത്തിന് ശിശുദിനം പ്രമാണിച്ചു കുട്ടികളുടെ വക ധനസഹായം നൽകി.


മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

  1. സിസ്റ്റർ ശാലോമി
  2. പരേത സിസ്റ്റർ പേഷ്യൻസ്
  3. പരേത സിസ്റ്റർ ആൽബിൻ
  4. സിസ്റ്റർ ജ്യോതി തെരേസ്
  5. സിസ്റ്റർ റെജിൻ മേരി
  6. സിസ്റ്റർ സൗഭാഗ്യ
  7. സിസ്റ്റർ മാരിയറ്റ്
  8. സിസ്റ്റർ പ്രിയ പോൾ (നിലവിൽ)

നേട്ടങ്ങൾ

  • 2016-17 സബ്ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • ഏഷ്യ സ്കോളർഷിപ്, ഓർച്ചാർഡ്, മദർ ഇന്ത്യ, മാതാ ടാലെന്റ്റ് സെർച്ച്, ഹാൾമാർക്, ഗുരുശിഷ്യ തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾ, ആഷിക ഹാൻഡ്‌റൈറ്റിംഗ്, വേദ അക്കാദമിയുടെ ഹാൻഡ്‌റൈറ്റിംഗ് ആൻഡ് ഡ്രോയിങ് പരീക്ഷകളിൽ കുട്ടികൾ പങ്കെടുത്തു നല്ല നേട്ടം കൈവരിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.0101375,76.6955091 |zoom=13}}