ഡി.വി.എൽ.പി.എസ്. തലയൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ഡി വി എൽ പി എസ് തലയൽ
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ പകുതിയിൽ തലയൽ ദേശത്ത് മാളോട്ടു ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിനു സമീപത്തായി പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഡി വി എൽ പി എസ് തലയൽ 1964 ൽ സ്ഥാപിതമായത്