സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് ഹൈസ്ക്കൂൾ

09:39, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


കുറിച്ചി (ഗാമത്തിൻ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് ഹൈസ്ക്കൂൾ . മന്ദിരം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വി.മഗ്ദലന മറിയത്തിന്റെ നാമത്തിൽ 1934- ൽ അപ്പർ പ്രൈമറി സ്കൂളായിട്ട് സ്ഥാപിച്ച ഈ വിദ്യാലയം കോ ട്ട യം ജില്ല യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് ഹൈസ്ക്കൂൾ
പ്രമാണം:33020-1.jpg
വിലാസം
കുറിച്ചി

സചിവോത്തമപുരം പി.ഒ.
,
686532
,
കോട്ടയം ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ0481 2435874
ഇമെയിൽstmmghskurichy@gmail.com
കോഡുകൾ
സ്കൂൾ കോഡ്33020 (സമേതം)
യുഡൈസ് കോഡ്32100100410
വിക്കിഡാറ്റQ87660009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ80
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആഷ തോമസ്സ്
പി.ടി.എ. പ്രസിഡണ്ട്ജോജി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്രജിത ദിനേശ്
അവസാനം തിരുത്തിയത്
30-12-2021Alp.balachandran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അന്തോഖയിലെ പ.ഏലിയാസ് മൂന്നാമൻ ബാവ തിരുമനസ് 1931 നവംബർ 31-ന് ഒരു വനിതാമന്ദിരത്തിനും പെണ്പള്ളികൂടത്തിനും ശിലാസ്ഥാപനം നടത്തി.ഇംഗ്ലീഷ് അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഒറ്റതൈക്കൽ തോമസ് മോർ ദിയസ്കോറോസ് മെത്റാപോലീത്തായാണ് ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈയെടുത്തത് ആന്ഡൂസ് പുതിയമഠം ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1931-ൽ മിഡിൽ സ്കൂളായും 1985-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകരുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും അപ്പർ പ്രൈമറി സ്കൂളിന് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരൂ കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം ആറ് കമ്പ്യൂട്ടറുകളുണ്ട്. ലാബിനു ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

നിലവിൽ മാനേജ്മെന്റ് ഉണ്ട്..ഒരു TRUST ന്റ് നിയന്തണത്തിൽ പ്രവർത്തിക്കുന്നു. . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് SMT.ആഷ തോമസ്സ് ആണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1934- 41 ആൻഡ്റൂസ്
1941 - 49 അന്നാമ്മ
1949 - 55 ശോശാമ്മ
1955 - 60 ചെല്ലമ്മ
1960 - 63 ഗേസി 1963 - 69 മോളി
1969- 76 ചെല്ലമ്മ
1976 - 83 മേരിക്കുട്ടി
1983 - 92 മോളി
1993 - 97 ലൂലു ഫിലിപ്പ്
1997 - 2008 സരസു
2008 - 13 ജെസ്സി
2013 - 14 ബ്ളസ്സി
2014-28 ആഷ

ചിത്രശാല‍‍

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.50695, 76.52640 | width600px |zoom16 }}