ജി എച്ച് ഡബ്ല്യൂ എൽ പി എസ് തെക്കേക്കര

08:16, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajit.T (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് പഞ്ചായത്തിലെ കരിപ്പുഴക്കടുത്തുള്ള തെക്കേക്കര എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ്സ് തെക്കേക്കര.

ജി എച്ച് ഡബ്ല്യൂ എൽ പി എസ് തെക്കേക്കര
വിലാസം
തെക്കേക്കര

കരിപ്പുഴ പി.ഒ,
,
690107
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ9496107386
ഇമെയിൽ35412alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35412 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയകുമാരൻ എം
അവസാനം തിരുത്തിയത്
27-12-2021Sajit.T


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

അച്ചൻകോവിലാറിന്റെ പരിലാളനയാൽ പുളകിതയായ ഈ മനോഹരസ്ഥലം സസ്യസമൃദ്ധികൊണ്ട് തന്റെ സന്തോഷം പ്രകടിപ്പിക്കുന്നു.മന്ദമാരുതന്റെ കരവിരുതാൽ അലകൾ ‍‍ഞൊറിയുന്ന ഹരിത സമുദ്രത്തിൽ, തലയിൽ ബഹു വർണ്ണ തൊപ്പിക്കുടചൂടി മാടിയുടുത്ത കൈലിയുടെ കോന്തല അരയിൽ ചൊരുകി ചടുലതയൊത്ത താളത്തിൽ കളപറിക്കുന്ന കർഷകത്തൊഴിലാളി മങ്കമാരുടെ അമരസ്വരത്തിന്റെ മർമരമുയരുന്ന നാട്.മനുഷ്യരാശിയുടെ നിലനില്പിന് സ്വജന്മം ഹോമിക്കുന്ന അടിസ്ഥാനവർഗ്ഗത്തിന്റെ പിന്മുറക്കാർക്ക് അറിവിന്റെ അമൃതം വിളമ്പാൻ 19‌-05-1947-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.കല്ലുകണ്ടം എന്ന വീട്ടുകാരുടെ സ്ഥലത്താണ് ആദ്യം ഈ സരസ്വതീക്ഷേത്രം തുടങ്ങിയത്.അതിനാൽ കല്ലുകണ്ടംസ്കൂൾ എന്ന് പരക്കെ അറിയപ്പെടുന്നു.സ്കൂളിനായി സ്ഥംലം വാങ്ങി അവിടേക്കു സ്കൂൾമാറ്റി സ്ഥാപിച്ചത് 1985 ലാണ്.ആദ്യകാലത്ത് യാത്രാസൗകര്യം തീരെയില്ലാതിരുന്നതിനാൽ കുട്ടികൾക്ക് ദൂരെപോയി പഠിക്കുവാൻ പ്രയാസമായിരുന്നു.ഈ പ്രദേശത്തുള്ള പ്രായമായവരെല്ലാംതന്നെ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്.എന്നാൽ ഇപ്പോൾ കഥയെല്ലാം എല്ലാ അർത്ഥത്തിലും മാറിയിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.280386, 76.481893 |zoom=13}}