മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഭാഗം 1

ഭാഗം 2

ഭാഗം 3

മൊഡ്യൂള്‍ 4 ആശയങ്ങള്‍, ധാരണകള്‍

    1. ഒന്നിലധികം ലഘുയന്ത‌്രങ്ങള്‍ ഉപയോഗപ്പെടുത്തിയ ഉപകരണങ്ങള്‍ നാം ഉപയോഗിക്കുന്നു.

2.പ്രവ്രത്തി എളുപ്പമാക്കുന്നതിനു ഉപകരണങ്ങള്‍ പരിഷ്കരിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ 1പ്രവൃത്തി-വായനാക്കുറിപ്പ് വായന 2.ഒന്നിലധികം ലഘുയന്ത്രങ്ങള്‍ HB Page 120 3.ലഘുയന്ത്രങ്ങള്‍ തിരിച്ചറിയല്‍ 4.പ്രവൃത്തി എളുപ്പമാക്കല്‍ TB Page 65 സാമഗ്രികള്‍ ആപ്പ്,സ്റ്റാപ്ളര്‍,സൈക്കിള്‍,തയ്യല്‍മെഷീന്റെ ചിത്രം,നാളികേരം പൊതിക്കുന്ന യന്ത്രം. മൊഡ്യൂള്‍1 തിയ്യതി............................... മുതല്‍...................................വരെ പിരിയഡ് 2 പാഠ്യപദ്ധതി ഉദേശങ്ങള്‍ പ്രക്രിയ,കഴിവുകള്‍ ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നു. ചരിവുതലത്തിന്റെ ചരിവു കൂട്ടുമ്പോള്‍ പ്രവൃത്തി കൂടുതല്‍ എളുപ്പമാക്കുന്നു. മൂല്യങ്ങള്‍, മനോഭാവങ്ങള്‍ അദ്ധ്വാനഭാരം ലഘൂകരിക്കാന്‍ ലഘു യന്ത്രങ്ങള്‍ ഉപയോഗിക്കാം.േേേേ

ഭാഗം 4

ഭാഗം 5

ഭാഗം 6

ഭാഗം 7

ഭക്ഷണത്തില്‍ വൈവിധ്യവും

പോഷകമുല്യവും വേണം

T.B: 80,82 എന്നിവയിലെ ട്രിവിയ വായിക്കുന്നു. മുന്‍പ് തയ്യാറാക്കിയ ഭക്ഷണചാര്‍ട്ടില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നു.(വ്യക്തിഗതം )

മൊഡ്യുള്‍ 2 പ്രക്രിയകള്‍ / പ്രവര്‍ത്തനങ്ങള്‍ ദ്വിതീയ വിവരശേഖരണത്തിലുടെ ദഹന പ്രക്രിയ തിരിച്ചറിയുന്നു. ആശയങ്ങള്‍ / ധാരണകള്‍ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗങ്ങള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവ്. മുല്യങ്ങള്‍ / മനോഭാവങ്ങള്‍ ദഹനേന്ദ്രിയ വ്യവസ്ഥക്കും ദഹനപ്രവര്‍ത്തനങ്ങള്‍ക്കും യോജിച്ച ഭക്ഷണം തിരഞ്ഞെടുക്കാനുള്ള മനോഭാവം.

TEACHING MANUAL

പഠന പ്രവര്‍നങ്ങള്‍ പിരിയഡ് 1


നാം കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്ന് പോഷക ഘടകങ്ങള്‍ ശരീരത്തിന് ലഭ്യമാകുന്നതെങ്ങിനെ ? പരികല്പന കുറിക്കുന്നു. പ്രശ്നവിശകലനം വിലയിരുത്തല്‍

ഭാഗം 8

ഭാഗം 9

ക്ലാസ്-6 യൂണിറ്റ് 7 ആനയെ ഉയര്‍ത്താം യൂണിറ്റ് വിശകലനം പ്ര‍ശ്നമേഖല അദ്ധ്വാനശേഷി വികാസത്തിന്റെ അഭാവം ഉപപ്രശ്നങ്ങള്‍: ലോറിയിലേക്ക് മരം ഉരുട്ടികയറ്റാന്‍ ചരിച്ചുവെച്ച മരത്തടികള്‍ ഉപയോഗിക്കുന്നതുകൊണ്ട് പ്രയോജനം എന്ത് ? ചലിക്കുന്ന കപ്പി പ്രവര്‍ത്തി എളിപ്പമോക്കുന്നുണ്ടോ ? 3 ദണ്ഢ് എങ്ങനെ ഉപയോഗിക്കുമ്പോഴാണ് പ്രവര്‍ത്തി എളുപ്പമാകുന്നത് മൊഡ്യൂള്‍ 1 ആശയങ്ങള്‍ /ധാരണകള്‍ 1ചരിവുതലം പ്രവര്‍ത്തി എളുപ്പമാക്കുന്നു 2 ചരിവുതലത്തിന്റെ ചരിവ് കൂടുമ്പോള്‍ പ്രവര്‍ത്തി എളുപ്പമാകുന്നു പ്രവര്‍ത്തനങ്ങളുടെ പേര്: 1തടികയറ്റാന്‍ വ്യത്യസ്ത രീതികള്‍ (T.B page no:57,58) 2 ചരിവുതലം ഉപയോഗിച്ചുള്ള പരീക്ഷണം(T.B page no: 58) 3 ചരിവുതലത്തിന്റെചരിവ് കൂട്ടിയും കുറച്ചും പരീക്ഷണം ഒരുക്കേണ്ട സാമഗ്രികള്‍: ചിത്രങ്ങള്‍, സ്‌പ്രിംഗ്ത്രാസ്,പലക,ഇഷ്ടിക,ചരട് മൊഡ്യൂള്‍ 2 ആശയങ്ങള്‍ ധാരണകള്‍: 1 ചലിക്കുന്ന കപ്പി പ്രവര്‍ത്തി എളുപ്പമാക്കുന്നു. 2 ഒന്നിലധികം കപ്പി വഴി പ്രവര്‍ത്തി എളുപ്പമാക്കാം. പ്രവര്‍ത്തനങ്ങളുടെ പേര്: 1 ചലിക്കാത്ത കപ്പി ഉപയോഗിച്ച് ഭാരം ഉയര്‍ത്തല്‍( Page no:59) 2 ചലിക്കുന്ന കപ്പി ഉപയോഗിച്ച് ഭാരം ഉയര്‍ത്തല്‍(T.B page no:60) 3 ഒന്നിലധികം ചലിക്കുന്ന കപ്പികള്‍(T.B page no: 60 &61) സാമഗ്രികള്‍ കപ്പികള്‍,ചരട്,സ്‌പ്രിംങ് ബാലന്‍സ്,തൂക്കകട്ടികള്‍,Wooden stand

ഭാഗം 10

പീരീഡ്-2 കേടായ ഒരു കളിപ്പാട്ടം അഴിച്ച്അതിലെ പല്‍ച്ചക്രങ്ങളുടെ ക്രമീകരണവും ചലനവുംനിരീക്ഷിക്കാന്‍ അവസരം നല്‍കുന്നു. എല്ലാത്തരത്തിലുള്ള പല്‍- ച്ചക്രങ്ങളുടേയും ചലനം ഒരുപോലെയാണോ ? റബര്‍ചെരിപ്പ് ഉപയോഗിച്ച് വ്യത്യസ്ത വലുപ്പത്തിലുള്ള പല്‍ച്ചക്രങ്ങള്‍ തയാ- റാക്കി ഒരു പലകയില്‍ ഉറപ്പിച്ച് T.B യിലെ പ്രവര്‍ത്തനംചെയ്യുന്നു. തുടര്‍ന്ന്ചലനവേഗം കൂട്ടാനും കുറയ്ക്കാനും പല്‍ച്ചക്രങ്ങളെ എങ്ങനെ ക്രമീ- കരിക്കണം? ഊഹംരേഖപ്പെടുത്തുന്നു.ശേഷംഗ്രൗണ്ടിലേക്ക് കുട്ടികളെ ഗ്രൂപ്പാക്കികൊണ്ടുപോകുന്നു. സൈക്കിളുകള്‍ കൊടുത്ത്അതിലെപല്‍ച്ചക്രങ്ങള്‍ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു, വേഗത കൂട്ടാനും കുറയ്ക്കാനും എത്രത്തോളം പര്യാപ്തമാണ്ക്രമീകരണം എന്ന്മനസ്സിലാക്കുന്നു. ചെറുതില്‍ നിന്ന് വലുതിലേ ക്ക് വേഗതകുറയുന്നു. വലുതി ല്‍നിന്ന്ചെറുതിലേക്ക് വേഗതകൂടുന്നു എന്ന നിഗ- മനത്തിലെത്തിക്കുന്നു. പ ല്‍ച്ചക്രങ്ങ ള്‍ പ്രയോജനപ്പെടുത്തുന്നഉപകരണങ്ങള്‍ ഏതെല്ലാം? അന്വേഷിച്ച്പട്ടികപ്പെടുത്തുന്നു.

ഭാഗം 11