മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം
ഭാഗം 1
ഭാഗം 2
ഭാഗം 3
ഭാഗം 4
ഭാഗം 5
ഭാഗം 6
ഭാഗം 7
ഭക്ഷണത്തില്‍ വൈവിധ്യവും
പോഷകമുല്യവും വേണം
T.B: 80,82 എന്നിവയിലെ ട്രിവിയ വായിക്കുന്നു. മുന്‍പ് തയ്യാറാക്കിയ ഭക്ഷണചാര്‍ട്ടില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നു.(വ്യക്തിഗതം )
മൊഡ്യുള്‍ 2 പ്രക്രിയകള്‍ / പ്രവര്‍ത്തനങ്ങള്‍ ദ്വിതീയ വിവരശേഖരണത്തിലുടെ ദഹന പ്രക്രിയ തിരിച്ചറിയുന്നു. ആശയങ്ങള്‍ / ധാരണകള്‍ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗങ്ങള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവ്. മുല്യങ്ങള്‍ / മനോഭാവങ്ങള്‍ ദഹനേന്ദ്രിയ വ്യവസ്ഥക്കും ദഹനപ്രവര്‍ത്തനങ്ങള്‍ക്കും യോജിച്ച ഭക്ഷണം തിരഞ്ഞെടുക്കാനുള്ള മനോഭാവം.
TEACHING MANUAL
പഠന പ്രവര്‍നങ്ങള്‍ പിരിയഡ് 1
നാം കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്ന് പോഷക ഘടകങ്ങള്‍ ശരീരത്തിന് ലഭ്യമാകുന്നതെങ്ങിനെ ?
പരികല്പന കുറിക്കുന്നു.
പ്രശ്നവിശകലനം
വിലയിരുത്തല്‍
ഭാഗം 8
ഭാഗം 9
ക്ലാസ്-6 യൂണിറ്റ് 7 ആനയെ ഉയര്‍ത്താം യൂണിറ്റ് വിശകലനം പ്രശ്നമേഖല അദ്ധ്വാനശേഷി വികാസത്തിന്റെ അഭാവം ഉപപ്രശ്നങ്ങള്‍: ലോറിയിലേക്ക് മരം ഉരുട്ടികയറ്റാന്‍ ചരിച്ചുവെച്ച മരത്തടികള്‍ ഉപയോഗിക്കുന്നതുകൊണ്ട് പ്രയോജനം എന്ത് ? ചലിക്കുന്ന കപ്പി പ്രവര്‍ത്തി എളിപ്പമോക്കുന്നുണ്ടോ ? 3 ദണ്ഢ് എങ്ങനെ ഉപയോഗിക്കുമ്പോഴാണ് പ്രവര്‍ത്തി എളുപ്പമാകുന്നത് മൊഡ്യൂള്‍ 1 ആശയങ്ങള്‍ /ധാരണകള്‍ 1ചരിവുതലം പ്രവര്‍ത്തി എളുപ്പമാക്കുന്നു 2 ചരിവുതലത്തിന്റെ ചരിവ് കൂടുമ്പോള്‍ പ്രവര്‍ത്തി എളുപ്പമാകുന്നു പ്രവര്‍ത്തനങ്ങളുടെ പേര്: 1തടികയറ്റാന്‍ വ്യത്യസ്ത രീതികള്‍ (T.B page no:57,58) 2 ചരിവുതലം ഉപയോഗിച്ചുള്ള പരീക്ഷണം(T.B page no: 58) 3 ചരിവുതലത്തിന്റെചരിവ് കൂട്ടിയും കുറച്ചും പരീക്ഷണം ഒരുക്കേണ്ട സാമഗ്രികള്‍: ചിത്രങ്ങള്‍, സ്പ്രിംഗ്ത്രാസ്,പലക,ഇഷ്ടിക,ചരട് മൊഡ്യൂള്‍ 2 ആശയങ്ങള്‍ ധാരണകള്‍: 1 ചലിക്കുന്ന കപ്പി പ്രവര്‍ത്തി എളുപ്പമാക്കുന്നു. 2 ഒന്നിലധികം കപ്പി വഴി പ്രവര്‍ത്തി എളുപ്പമാക്കാം. പ്രവര്‍ത്തനങ്ങളുടെ പേര്: 1 ചലിക്കാത്ത കപ്പി ഉപയോഗിച്ച് ഭാരം ഉയര്‍ത്തല്‍( Page no:59) 2 ചലിക്കുന്ന കപ്പി ഉപയോഗിച്ച് ഭാരം ഉയര്‍ത്തല്‍(T.B page no:60) 3 ഒന്നിലധികം ചലിക്കുന്ന കപ്പികള്‍(T.B page no: 60 &61) സാമഗ്രികള്‍ കപ്പികള്‍,ചരട്,സ്പ്രിംങ് ബാലന്‍സ്,തൂക്കകട്ടികള്‍,Wooden stand