ജി യു പി എസ് കുണ്ടൂർ/പ്രവർത്തനങ്ങൾ
ഫലകം:PswaSchoolFrame/Pages സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ക്വിസ്. പതാകനിർമാണം, ദേശഭക്തിഗാനമത്സരം, പ്രദർശനം, റാലി, സെമിനാറുകൾ എന്നിവ നടത്തി. വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ പ്രധാനാധ്യാപിക ശാന്ത ടീച്ചർ പതാക ഉയർത്തി.