ജി.യു.പി.എസ്. അയലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. അയലൂർ | |
---|---|
വിലാസം | |
അയിലൂർ പാലക്കാട് ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 21560 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
അവസാനം തിരുത്തിയത് | |
12-01-2022 | Prasadpg |
ചരിത്രം
അയിലൂർ ഗ്രാമ പഞ്ചായത്തിന്റെ വടക്കുഭാഗത്തായി കിടക്കുന്ന തലവെട്ടാംപാറ എന്ന പ്രദേശത്താണ് അയിലൂർ ഗവർമെന്റ് യു. പി സ്കൂൾ സ്ഥിതിചെയ്യുന്നത് . 1890 ഓഗസ്റ്റ് 15 ന് സ്ഥാപിതമായ ഈ വിദ്യാലയം ,കൊച്ചി രാജാവായിരുന്ന ശ്രീ രാമവർമ മഹാരാജാവ് 'നെന്മാറ പ്രവർത്തിപാഠശാല -അയിലൂർ 'എന്ന പേരിലാണ് ആരംഭിച്ചത് .പിന്നീട് മലയാളം പള്ളിക്കൂടം ,ആംഗ്ലോ വെർണാക്കുലർ സ്കൂൾ ,ലോവർ സെക്കൻഡറി സ്കൂൾ ,മിഡിൽ സ്കൂൾ തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം എന്ന് ഗവ . അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു . തുടക്കത്തിൽ ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1940 ൽ പുതുക്കി പണിതു ആദ്യകാലം മുതലേ ഈ വിദ്യാലയം സംസ്‌കൃതത്തിനും മലയാളത്തിനും പ്രാധാന്യം നൽകിയിരുന്നു .ശ്രീ .അനന്തൻ അയ്യരായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ .125 വയസു പിന്നിട്ട ഈ സരസ്വതീക്ഷേത്രം ഇന്നും അയിലൂരിന്റെ തിലകക്കുറിയായി പരിലസിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്ക്കുൾ വായനശാല
- ഗണിത ക്ലബ്ബ്
- ഐ.ടി ക്ലബ്ബ്
- സാമൂഹ്യശാസത്ര ക്ലബ്ബ്
- ശാസ്ത്രക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.620273,76.5743345|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|