എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

===എന്റെ ഗ്രാമം സുന്ദര ഗ്രാമം===

'ഞങ്ങളുടെ കെച്ചുഗ്രാമത്തി‍ന്റെ പേര് മുതലക്കുടം എന്നാണ് . തെടുപുഴയിലെ പ്രദാനപ്പെട്ട ഒരു നഗരമാണിത് മുതലക്കുടം .തെടുപുഴയിലെ ചരിത്ര ത്തിൽ മുതലക്കുടത്തിന് വലിയെരു പങ്കുണ്ട് ,വളരെ പ്രധാനപ്പെട്ട സ്ഥാനവുമുണ്ട്. മുതലക്കുടം എന്തുകെണ്ടും ഒരു സുന്ദര ഗ്രാമമായിസ്ഥിതിചെയ്യുന്നു ഞങ്ങളുടെ ഗ്രാമത്തിൽ ''''''' ===ക്രിസ്തുമസ് ആശംസകൾ === ===മുതലക്കുക്കുടത്ത് ഏറെ ഗഭീരമായി ക്രിസ്കുമസ് നടമാടി ‍ ,ക്രിസ്തുമസ് സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് കാർഡ് കൈമാറി . കുട്ടികൾ.ഏറെ സന്തോഷത്തോടെയാണ് ക്രിസ്തുമസ് വരവേറ്റത് .ക്രിസ്തുമസ് ക്രിസ്തുവിന്റെ ഓർമനാളായി കണക്കാക്കുന്നു


എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ

എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ

മുതലക്കുക്കുടത്ത് ഏറെ ഗഭീരമായി ക്രിസ്കുമസ് നടമാടി ‍ ,ക്രിസ്തുമസ് സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് കാർഡ് കൈമാറി . കുട്ടികൾ.ഏറെ സന്തോഷത്തോടെയാണ് ക്രിസ്തുമസ് വരവേറ്റത് .ക്രിസ്തുമസ് ക്രിസ്തുവിന്റെ ഓർമനാളായി കണക്കാക്കുന്നു

എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ

എല്ലാവർക്കും ക്രിസ്തുമസ്, പുതുവൽസരാശംസകൾ"




ഞങ്ങളൂടെ സ്കളിൽ ഏറെ ഗംഭീരമായി ക്രിസ്മസ് ആഘോഷിച്ചു . കേക്ക് മുറിച്ചു . കരോൾ ഗാനമത്സരം നടത്തി.

==

സ്നേഹവുമായ് സ്നേഹാലയത്തിൽ

ഒരു രസകരമായ യാത്രയായിരുന്നെങ്കിലും പക്ഷേ അവിടെ ചെന്നപ്പോൾ വളരെ സങ്കടകരമായ ഒരു കാഴ്ചയായിരുന്നു അത്. ജൻമന അന്ധൻമാരും പല കാരണത്താൽ അവയവങ്ങൾ നഷ്ടപ്പെട്ടവരും ആ ക്കൂട്ടത്തിലുണ്ടായിരുന്നു.