എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/പ്രാദേശിക പത്രം
ദൃശ്യരൂപം
എന്റെ സ്കൂളില്‍ 15-12-2010-ല്‍ വന്ദേമാതരം എന്ന പത്രം ഇറക്കി.
ഹരിതകം തുളുമ്പുന്ന ഓണാഘോഷം
കുമാരമംഗംലം:ഹരിതകം തുളുമ്പുന്ന ഓണാഘോഷവുമായി കുമാരമംഗംലം സ്കൂളിലെ കുട്ടികള്‍.ജൈവ പൂക്കള്‍ ഉപയോഗിച്ച് പൂക്കളംതീര്‍ത്ത് മറ്റുള്ളവര്‍ക്ക് മാത്രികയായി. പ്രകൃതിയോടിണങ്ങി ജീവിക്കണമെന്നും അടുത്ത തലമുറയ്ക് പ്രകൃപതിയെ വിനിയോഗപ്രധമാകണമെന്നുള്ള സന്ദേശം കുരുന്നുമനസ്സുകളാല്‍ മുന്നോട്ടുവെച്ചു.