ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് കതിരൂർ ഈസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/ തിരിച്ചറിവ് എന്ന താൾ ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ തിരിച്ചറിവ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ്

ജീവിതത്തിൻ പരക്കം
പാച്ചിലുകൾക്കിടയിൽ
പലതും മറക്കുന്ന മനുഷ്യർ
പെരുകി വരുന്ന രോഗങ്ങൾ
പകർച്ചവ്യാധികൾ
ശുചിത്വമില്ലായ്മയുടെ
പ്രതിഫലമല്ലയോ?
ലോകം കീഴടക്കിയ മഹാമാരിയിൽ
നാം ഉണരേണ്ടിയിരിക്കുന്നു.
ആരോഗ്യപരമാം
ജീവിതത്തിനാധാരം
ശുചിത്വമാണെന്ന തിരിച്ചറിവ്
നാം നേടേണ്ടിയിരിക്കുന്നു.
 

ഋദേവ്
1 A കതിരൂർ ഈസ്റ്റ് യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത