Schoolwiki സംരംഭത്തിൽ നിന്ന്
11:55, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഓൽക്കിടി = ഓലക്കൊടി
ഓള് = അവൾ, ഭാര്യ
ഓതുന്നു = വായിക്കുന്നു
ഓന് = അവൻ, ഭർത്താവ്
ഓളെ = അവളെ
ഓർക്ക് = അദ്ദേഹത്തിന്
ഓറ് = അദ്ദേഹം
ഓന്റെ = അവന്റെ


"https://schoolwiki.in/index.php?title=ഓ&oldid=395573" എന്ന താളിൽനിന്ന് ശേഖരിച്ചത്