സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 27 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19029 (സംവാദം | സംഭാവനകൾ)
സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം05 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-09-201119029




ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

എന്റെ വിദ്യാലയം

തു‍‍‍ഞ്ചത്ത് എഴുത്തച്ഛന്റെ പാദസ്പര്‍ശത്താല്‍ ധന്യമായ തിരൂരിലെ അയ്യായയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1932 ല്‍ ശ്രീ. സി.പി. ബാപുഹാജിയുടെ പരിശ്രമഫലമായി സ്ഥാപിച്ച അയ്യായ A L P സ്കൂള്‍ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാല്‍ തുടര്‍ പഠനത്തി നായി 1962-ല്‍ അയ്യായ യു.പി സ്കുള് സ്ഥാപിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസം ആഗ്രഹിക്കിന്നവര്‍ക്ക് പക്ഷേ,2010 മുതല്‍ ഹയര്‍സെക്കന്‍ഡറി ആറംഭിച്ചു സമീപ പ്രദേശത്തൊന്നും സ്കൂള്‍ ഇല്ലാതിരുന്നതിനാല്‍ തുടര്‍ പഠനം അസാധ്യമായിരുന്നു.


സമുഹത്തിന്റെ ഈ നിസ്സഹായവസ്ഥ മനസ്സിലാക്കി ഒഴൂര്‍,താനാളൂര്‍, പൊന്മുണ്ടം,ചെറിയമുണ്ടം എന്നീ പഞ്ചായത്തുകളിലെ ജനസാമാന്യത്തെ അറിവിന്റെ വിശാല വിഹായസ്സിലേക്ക് കൈ പിടിച്ചുയര്‍ത്തിയ മഹാസംരഭമായിരുന്നു ഒഴൂര്‍‍ സി.പി.പി.എച്ച്.എം.സ്കൂള്‍.

സ്കൂളിന്റെ സ്ഥാപകന്‍ ശ്രീ.സി.പി.പോക്കര്‍ ആണ്.

രണ്ടു ഡിവിഷനായി തുട‍‍‍ങ്ങിയ സ്കൂള്‍ ‌ഇന്ന് 98 അധ്യാപകരും 6 അനധ്യാപകരും 58 ഡിവിനുമായി വളര്‍ന്ന് 4 പഞ്ചായത്തുകളില്‍ നിന്നു വരുന്ന വദ്യാര്‍ത്ഥികള്‍ക്ക് വി‌ദ്യാദാനമേകുന്നു.



== ഭൗതികസൗകര്യങ്ങള്‍ ==

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സി.പി. പോക്കര്‍ എന്ന ഒരു വ്യക്തിയാണ് സ്കൂള്‍ മാനേജര്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ബീരാന്‍ മെയ്തീന്‍.കെ
വെലായുധന്‍കുട്ടി
ജോസുക്കുട്ടി സെബാസ് റ്റ്യന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.963407" lon="75.927683" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri (C) 10.961964, 75.927597, CPPHMHS OZHUR CPPHMHS OZHUR </googlemap>