ഓല്‍ക്കിടി = ഓലക്കൊടി
ഓള് = അവള്‍, ഭാര്യ
ഓതുന്നു = വായിക്കുന്നു
ഓന് = അവന്‍, ഭര്‍ത്താവ്
ഓളെ = അവളെ
ഓര്‍ക്ക് = അദ്ദേഹത്തിന്
ഓറ് = അദ്ദേഹം
ഓന്റെ = അവന്റെ

"https://schoolwiki.in/index.php?title=ഓ&oldid=104541" എന്ന താളിൽനിന്ന് ശേഖരിച്ചത്