ദിനാചരണങ്ങനള്‍ ഫലപ്രദമാക്കാന്‍ വിദൃാര്‍ത്ഥികളുെട വ്യക്തിത്തവികസനം ഉയ൪ത്തല്‍ തുടങ്ങിയ ഉദ്ദേശങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ഈ പരിപാടി തുടങ്ങിയത് . എല്ലാമാസത്തിലും ഒരു ദിവസം ദിനാചരണത്തിെന്‍ ഭാഗമായി ഒരു വിശിഷ്ഠാതിഥി കുട്ടികളോട് സംവാദിക്കുന്നു.വ്യത്ത്യസ്ത തുറകളിലുലള്ള ക‌ഥ, കായികം, ശാസ് ത്രം,സിനിമ .....തുടങ്ങിയ സമസ്ത മോഘലകളിലും നിന്നുമുള്ള അതിഥികളാണ് ഓരൊമാസവും കുട്ടികളോട് സംവാദിക്കുന്നത്. രക്ഷിതാക്കള്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാ൯ അവസരം ഒരിക്കിട്ടുണ്ട് .തുട൪ന്ന് കുട്ടികള്‍ അഭിമുഖറിപ്പോ൪ട്ട് തയ്യാറാക്കി ക്കൊണ്ടുവന്ന് അവതരിപ്പിക്കുന്നു.. അകാശവാണി വാ൪ത്താവതാരകന്‍ ശ്രി.ഹക്കിംകൂട്ടായി കുട്ടികളുമായി സംവാദിക്കുന്നു.

"https://schoolwiki.in/index.php?title=മാസം_ഒരു_വിശിഷ്ഠാതിഥി&oldid=123791" എന്ന താളിൽനിന്ന് ശേഖരിച്ചത്