സ്മാർട്ട് ക്ലാസ് റൂം
സംസ്ഥാനത്ത് ആദ്യമായി സ്നാർട്ട് ക്ലാസ്റൂം തുടങ്ങിയ സർക്കാർ പ്രെമറി സ്ക്കൂളാണ് നമ്മുടെ സ്ക്ൾ . ശ്രീ .പി പി അബ്ദുൽ വഹാബ് എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് സ്നാർട്ട് ക്ലാസ്റൂം തുടങ്ങിയത് പുറത്തൂർ സർവീസ് സഹകരണ ബാങ്ക് , എസ് .എസ് എ യും മുഖേനെ ലഭ്യമാക്കിയ വിദ്യഭ്വാസ പ്രാത്താന്യമുള്ള സീഡികൾ നമ്മുടെ സ്മാർട്ട് ക്ലാസിൽ ഒരുമുതൽ കൂട്ടാണ് . യു പി തലം വരെയുള്ള ക്ലാസുകളിലെ ഏത്പഠനപ്രവർത്തനങ്ങൾക്കും അനിയോജ്യമായ സിഡികൾ ഇവിടെ ലഭ്യമാക്കിയിട്ടിണ്ട് കുട്ടികളുടെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് അപ്പപോള് ദൃശ്യ വിസ്മയം ഒരുക്കുന്നതിന് വേണ്ടി LC D പ്രൊജക്൪ ഒരുക്കീട്ടുണ്ട്