സെന്റ് തോമസ് യു പി എസ്സ് ഇരവിനല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
17:18, 27 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- StThomasUPS (സംവാദം | സംഭാവനകൾ)


{{Infobox AEOSchool | പേര്=സെന്റ് തോമസ് യു പി എസ്സ് ഇരവിനല്ലൂർ | സ്ഥലപ്പേര്= ഇരവിനല്ലൂർ | വിദ്യാഭ്യാസ ജില്ല=കോട്ടയം | റവന്യൂ ജില്ല= കോട്ടയം | സ്കൂൾ കോഡ്=33451 | സ്ഥാപിതദിവസം= 16 | സ്ഥാപിതമാസം= മെയ്‌ | സ്ഥാപിതവർഷം= 1936 | സ്കൂൾ വിലാസം= ഇരവിനല്ലൂർ പി ഓ, കോട്ടയം | പിൻ കോഡ്= 686011 | സ്കൂൾ ഫോൺ= | സ്കൂൾ ഇമെയിൽ=33451stthomas@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല=കോട്ടയം ഈസ്റ്റ് | ഭരണ വിഭാഗം= എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | പഠന വിഭാഗങ്ങൾ1= യു.പി | പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം=29 | പെൺകുട്ടികളുടെ എണ്ണം= 21 | വിദ്യാർത്ഥികളുടെ എണ്ണം= 50 | അദ്ധ്യാപകരുടെ എണ്ണം= 5 | പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ= Suja John | പി.ടി.ഏ. പ്രസിഡണ്ട്= Santhosh T.S. | സ്കൂൾ ചിത്രം= 33451_/media/kite/D671-2164/1601206918692.jpg


1936 മെയ് മാസം 16-ാം തീയതി സ്ഥാപിതമായ ഈ സ്‌കൂളിന്റെ മാനേജർ കൊച്ചി മൂലയിൽ ഫാദർ കെ. എം. ഏലിയാസ് ആയിരുന്നു. സിംഗിൾ മാനേജ്‌മെന്റ് ആയിരുന്ന ഈ സ്‌കൂൾ പിന്നീട് 1992-ൽ കാതോലിക്കേറ്റ് & എം. ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന് കൈമാറി.

ഈ പ്രദേശത്തെ സാധാരണക്കാരും നിർധനരുമായ കുട്ടികൾ പഠിക്കുന്ന സ്റ്റാൻഡേർഡ് 5 മുതൽ 7 വരെയുള്ള ഒരു യു. പി. സ്‌കൂളാണ് ഇത്. ശ്രീമതി Suja Johnപ്രധാന അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. മറ്റ് 4 അദ്ധ്യാപികമാരും ഒരു നോൺ ടീച്ചിംഗ് സ്റ്റാഫും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 9.552101, 76.555701 | width=800px | zoom=16 }}