ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/Activities

14:40, 26 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arnagarhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാർഷിക മേഖലയിൽ വൻമ‌ുന്നേറ്റവമാണ് ഈ സ്കൂൾ നടത്തീട്ട‌ുള്ളത്. പുകയൂർ പാടത്ത് രക്ഷിതാക്കളുടെ സഹകണത്തോടെ നെൽകൃഷി നടത്തുകയും വിളവെടുക്കുകയും ചെയ്ത‌ു. അത് പോലെ സ്ക‌ൂളിൽ തോട്ടം നിർമ്മിക്കുകയും ചെയ്തു.