പൂക്കളും ചെടികളും പുഴകളും നദികളും അരുവിയുംകാട്ടുചോലയും കിളികളും മൃഗങ്ങളും പച്ചവിരിച്ച നെൽപ്പാടങ്ങളും ഹാ ! എത്ര മനോഹരം എന്റെ കൊച്ചുകേരളം അഭിമാനമാണെന്നുമെനിക്ക് ദൈവത്തിൻ നാടായ എന്റെ കൊച്ചു കേരളം