സഹായം Reading Problems? Click here


ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കേരളം



പൂക്കളും ചെടികളും
പുഴകളും നദികളും
അരുവിയുംകാട്ടുചോലയും
കിളികളും മൃഗങ്ങളും
പച്ചവിരിച്ച നെൽപ്പാടങ്ങളും
ഹാ ! എത്ര മനോഹരം
എന്റെ കൊച്ചുകേരളം
അഭിമാനമാണെന്നുമെനിക്ക്
ദൈവത്തിൻ നാടായ
എന്റെ കൊച്ചു കേരളം
       

 

-അഫ്താബ് ഹയാത്.S
2A ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത