പ്രമാണം:170975.gif പ്രമാണം:170976.GIF

സി.എം.എച്ച്. എസ്സ്. മണ്ണൂർ
വിലാസം
മണ്ണൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
07-07-2017Cmhsmannur



കോഴിക്കോട് ജില്ലയുടെ തെക്കുഭാഗത്തായി മലപ്പുറം ജില്ലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.ഹൈസ്കൂള്‍ മണ്ണൂര്‍‍. സി.എം.എച്ച്. എസ്സ്. മണ്ണൂര്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 17097_1

ചരിത്രം

  അറബിക്കടലിനോട് തൊട്ടുരുമ്മി കിടക്കുന്ന കടലു​ണ്ടി പഞ്ചായത്തില്‍ കടലു​ണ്ടിപുഴയെന്നറിയപ്പെടുന്ന കനോലികനാലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന മ​​ണ്ണൂരില്‍ 1979 ജൂ​ണ്‍ 25ന് ചാത്തുക്കുട്ടി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ ​എന്ന പേരില്‍ ഈ വിദ്യാലയം സ്ഥാപിതമായി. ഇ.കെ. ജയാകരനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. എട്ടാം തരത്തില്‍ 5 ഡിവിഷനുകളിലായി 193 വിദ്യാര്‍ത്ഥികളുമായി സി.വല്‍സലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇവിടെ തുടക്കത്തില്‍ 11 അദ്ധ്യാപകരും 2 അദ്ധ്യാപകേതര ജീവനക്കാരുമുണ്ടായിരുന്നു. സുനന്ദ.ഇ ആയിരുന്നു വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ത്ഥി.1980 ല്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം കെട്ടിടം നിര്‍മിക്കപ്പെട്ടു .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബില്‍ നെറ്റ് വര്‍ക്ക് ചെയ്ത 1൦ കമ്പ്യൂട്ടറുകളും 8 ലാപ് ടോപ്പുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രമാണം:170977.gif

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആര്‍.‌സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കെ.അരവിന്ദാക്ഷന്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു. 

  ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ​ ​അരുണ ബി കെ ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1979-1995 ഇ.കെ. ജയാകരന്‍
1995-2009 എം ജെ കുര്യന്‍
2009-2011 എം ജി രാധാകൃഷ്ണന്‍ നായര്‍
2011-2013 എ സാവിത്രി
2013-2016 സി കെ വിജയകൃഷ്ണന്‍

ഹൈസ്ക്കൂള്‍ വിഭാഗം അദ്ധ്യാപകര്‍

രമണി പി ​​​എം കണക്ക്
കലഗോപിനാഥ് കണക്ക്
ധര്‍മ്മരാജ് പി എം കണക്ക്
‍ഷര്‍മ്മിള എ കെ കണക്ക്
വിമല കെ കണക്ക്
ഷീജ കെ എം നാച്ചുറല്‍ സയന്‍സ്
ഹരീഷ് കുമാര്‍ പി എസ് നാച്ചുറല്‍ സയന്‍സ്
സ്മിത വി എം നാച്ചുറല്‍ സയന്‍സ്
ലളിത കുമാരി എം ഫിസിക്കല്‍ സയന്‍സ്
ബിജു ഡേവിഡ് ഇ ഫിസിക്കല്‍ സയന്‍സ്
സോണിത വി എസ് ഫിസിക്കല്‍ സയന്‍സ്
റഹീസ സി ഇ വി ഫിസിക്കല്‍ സയന്‍സ്
സതി വി കെ ഇംഗ്ലീഷ്
സ്വപ്നകുമാരി എ ഇംഗ്ലീഷ്
നീത്തുപ്രകാശ് എൻ ഇംഗ്ലീഷ്
ടിസ്‌ന മാത്യു ഇംഗ്ലീഷ്
ഷീജ കെ പി ഹിന്ദി
ധന്യശ്രീ ബി ഹിന്ദി
ക്രെസ്റ്റി പൊറ്റത്തിൽ ഹിന്ദി
സുരേഷ് കുമാർ മലയാളം
രാജീവൻ വി മലയാളം
ഉഷാറാണി എ കെ മലയാളം
രമേശ് കെ മലയാളം
മനോജ് പി സോഷ്യൽ സയൻസ്
മനോജൻ വി കെ സോഷ്യൽ സയൻസ്
ഹാഷിറ കെ സോഷ്യൽ സയൻസ്
ഷൈനി ബി എസ്‌ സോഷ്യൽ സയൻസ്
ജിനില പി സംസ്‌കൃതം
ഷർമ്മി ഉറുദു
കലേഷ് കെ ദാസ് ഡ്രോയിങ്
ശ്രീജേഷ് കെ എൽ പി ഇ ടി

ഓഫീസ്

  • അതുല്യ
  • സതീഷ് കുമാർ ടി
  • ശ്രീജേഷ് കെ
  • മിഥുൻ ആർ
  • വിജേഷ്


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.2457893, 75.7867003 | width=800px | zoom=16 }}

<<googlemap version="0.9" lat="11.1530397" lon="75.8457597" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.1530397,75.8457597, cmhs mannur (n) </googlemap>>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=സി.എം.എച്ച്._എസ്സ്._മണ്ണൂർ&oldid=366559" എന്ന താളിൽനിന്ന് ശേഖരിച്ചത്