ചുണ്ടങ്ങാപൊയിൽ സെൻട്രൽ എൽ.പി.എസ്
ചുണ്ടങ്ങാപൊയിൽ സെൻട്രൽ എൽ.പി.എസ് | |
---|---|
വിലാസം | |
ചൂണ്ടങ്ങാപ്പൊയിൽ , , കണ്ണൂർ 670641 | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04902306710 |
ഇമെയിൽ | www.cclpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14346 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സൂമംഗല കെ വി |
അവസാനം തിരുത്തിയത് | |
12-01-2019 | Sheejavr |
ചരിത്രം
എഴുത്തുപള്ളിക്കൂടമായി വടക്കേപറമ്പത്ത് കുഞ്ഞിരാമൻ ഗുരിക്കളുടെ കീഴിൽ കുറേവർഷം പ്രവർത്തിച്ചതിനു ശേഷം പറമ്പൻ കൃഷ്ണൻ മാസ്റ്ററുടേയും പറമ്പൻ ഗോപാലൻ മാസ്റ്ററുടേയും നേതൃത്വത്തിൽ ആരംഭിച്ചതാണ് ചുണ്ടങ്ങാപ്പൊയിൽ സെൻട്രൽ എ ൽ പി സ്കൂൾ.1921 ൽ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചു.പി കൃഷ്ണൻ മാസ്റ്ററായിരുന്നു വിദ്യാലയത്തിലെ ആദ്യ പ്രധാന അധ്യാപകൻ. ശ്രീമതി വി രാധ വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിച്ചു വരുന്നു. സുമംഗല കെ വി (ഹെഡ്മിസ്ട്രസ്),കെ ഗീത, ഷജില വി കെ, ശ്രിഹരി.പി ഷിബിന പി വി എന്നിവർ അധ്യാപകരായി പ്രവർത്തിക്കുന്നു. പി ടി എ പ്രസിഡന്റ് കെ കെ സജീവൻ എം പി ടി എ പ്രസിഡന്റ് സി ലത യുമാണ്.
ഭൗതികസൗകര്യങ്ങൾ
1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ട് .എൽ കെ ജി , യു കെ ജി വിഭാഗവും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കംപ്യൂട്ടർ പഠനം
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
ബാലവേദി സയൻസ് കോർണർ ഗണിത ക്ലബ് സുരക്ഷാക്ലബ് വിദ്യാരംഗം കലാസാഹിത്യവേദി
മാനേജ്മെന്റ്
ശ്രീമതി വി രാധ
മുൻസാരഥികൾ
പി കൃഷ്ണൻ മാസ്റ്റർ പി ശങ്കരൻ മാസ്റ്റർ കുഞ്ഞിക്കണ്ണൻ മാസ്റ്റർ പി ഗോപാലൻ മാസ്റ്റർ ടി ദേവകിയമ്മ പി വിജയൻ മാസ്റ്റർ കെ പി ഗംഗാധരൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൊന്ന്യം ചന്ദ്രൻ -കേരള ലളിതകല അക്കാദമി ചെയർമാൻ, ചിത്രകാരൻ ഡോ:ബാലകൃഷ്ണൻ മംഗലശ്ശേരി കൃഷി ശസ്ത്രജ്ഞൻ പൊന്ന്യം സുനിൽ ചിത്രകാരൻ
വഴികാട്ടി
{{#multimaps:11.778544,75.532728|width=600ps|zoom=16}}