പ‍‍‍ഞ്ചായത്ത്.എൽ.പി.എസ് .തുറവൂർ

15:41, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34325thuravoor (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിൽ തുറവൂർ ഗ്രാമ പഞ്ചായത്തിൽ എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തുറവൂർ,വളമംഗലം,പുത്തൻചന്ത,പൊന്നാംവെളി തുടങ്ങിയസ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് കൂടുതലായും ഇവിടെ പഠിക്കുന്നത്.

പ‍‍‍ഞ്ചായത്ത്.എൽ.പി.എസ് .തുറവൂർ
വിലാസം
പുത്തൻചന്ത

പുത്തൻചന്ത
,
തുറവൂർ പി.ഒ.
,
688532
,
ആലപ്പുഴ ജില്ല
സ്ഥാപിതം06 - 1968
വിവരങ്ങൾ
ഫോൺ0478 2562630
ഇമെയിൽ34325thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34325 (സമേതം)
യുഡൈസ് കോഡ്32111000505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ3
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ3
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകലാവതി
പി.ടി.എ. പ്രസിഡണ്ട്ഷിനു
എം.പി.ടി.എ. പ്രസിഡണ്ട്അർച്ചന
അവസാനം തിരുത്തിയത്
11-01-202234325thuravoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തുറവൂർ പഞ്ചായത്തിൽ പഞ്ചായത്ത്‌ lp സ്കൂളിന്റെചരിത്രം

എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു നാടിന്റെ ചിരകാല സ്വപ്നമായി ഈ സ്കൂൾ 1968 ൽ സ്ഥാപിതമായി. സന്മനസുളള ഒരു വ്യക്തിയിൽ നിന്നും ഏതാണ്ട് 80 സെന്റ് സ്ഥലം സ്കൂളിനു വേണ്ടി തുറവൂർ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു.1 മുതൽ 4 വരെ ക്ളാസുകളിലായി 750 ൽ പരം കുട്ടികൾ ആരംഭകാലത്ത് ഇവിടെ പഠിച്ചിരുന്നു.16 അദ്ധ്യാപകർ അന്ന് ഉണ്ടായിരുന്നതായും അറിയാൻ കഴിഞ്ഞു.വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ രണ്ടായിരമാണ്ടോടു കൂടി ക്ഷയിക്കാൻ തുടങ്ങി.തുടർന്ന് സ്കൂൾ കെട്ടിടങ്ങളുടെ നല്ലൊരു ഭാഗം കാലടി സംസ്കൃത സർവ്വകലാശാലക്ക് പ്രാദേശിക കേന്ദ്രമായി വാടകയ്ക്കു നൽകി.രണ്ടു ക്ളാസ് മുറികൾ മറ്റ് രണ്ട് ആഫീസുകൾക്കായും കൊടുത്തു.2012-13 വർ‍ഷം മാറി വന്ന അദ്ധ്യാപകർ ഈ സ്കൂളിനെ ഉയർത്തിക്കൊണ്ടു വരണമെന്ന ചിന്തയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.വളരെ കഷ്ടതകളും തടസ്സങ്ങളും അതിജീവിച്ച് വാടകയ്ക്ക് കൊടുത്തിരുന്ന ഒരു ക്ളാസ് മുറി പ്രീ-പ്രൈമറിയ്ക്കായി തുറന്നു കിട്ടി.2013-14 എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് മേജർ വർക്ക് നടത്തി സ്കൂൾ ആകർഷകമാക്കി. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

കോൺക്രീറ്റ് സംരക്ഷണ മതിൽ, ഇൻറർനറ്റ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണർ,കുടിവെള്ളപൈപ്പ്‌ലൈൻ, പ്രീ പ്രൈമറി ക്ലാസ്സുകൾ ഉൾപ്പടെ 111 കുട്ടികൾ, 4 ടോയലെറ്റ്, 1 യുണിറ്റ്‌ യുറിനൽസ്,ബയോഗ്യാസ്,4 Computers ,1 പ്രീൻറർ, 2 ലാപ് ടോപ്,എല്ലാ ക്ലാസ്സ്‌ മുറികളിലും ലൈറ്റ്,ഫാൻ,ടൈലുകൾ പാകിയ ക്ലാസ്സ്‌ മുറികൾ,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങൾ.2022

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി.മേരി ബിയാട്രിസ്
  2. ശ്രീമതി.ശാന്തകുമാരിയമ്മ
  3. ശ്രീ.പവിത്രൻ.കെ
  4. ശ്രീമതി.ലീല
  5. ശ്രീമതി.സുകുമാരിയമ്മ
  6. ശ്രീമതി.രാധാമണി

HM

slno name period photo
1 ശ്രീമതി.മേരി ബിയാട്രിസ് 1982-2000  
2 ശ്രീ.പവിത്രൻ.കെ
3 ശ്രീമതി.ലീല
4 ശ്രീമതി.രാധാമണി
5 ശ്രീമതി.മേരി ബിയാട്രിസ്
7 ശ്രീമതി.സുകുമാരിയമ്മ







നേട്ടങ്ങൾ

2014-15 അധ്യനവർഷം ഫോക്കസ് 2015 ന്റെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ഭൗതികവും അക്കാദമികവുമായ ഗുണപരത ഉറപ്പാക്കുകയും വിദ്യാലയത്തിന്റെ മികവ് സമൂഹം തിരിച്ചറിഞ്ഞ് വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാനും സാധിച്ചു.സ്കൂൾ മികവിനുള്ള പ്രസംസാപത്രം ബഹുമാനപ്പെട്ട മുൻ ആഭ്യന്തരമന്ത്രി ശ്രീ.രമേശ് ചെന്നിത്തലയിൽ നിന്നും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.രാധാമണിയമ്മ ഏറ്റുവാങ്ങി. തുറവൂർ ഉപജില്ലാ കായികമേളയിലും കലാകായികമേളയിലും .ശാസ്ത്ര ഗണിത ശാസ്ത്രപ്രവർത്തി പരിചയമേളയിലെ മികവുറ്റ പ്രകടനങ്ങൾ.പഞ്ചായത്ത്‌തല മെട്രിക് മേളയിൽ ഒന്നാംസ്ഥാനം.സ്കൂളിൽ .ജൈവ പച്ചക്കറികൃഷി,ആകർഷകമായ പൂന്തോട്ടം, വിവിധതരം ക്ലബുകൾ.



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീമതി.ലെന(ആയ്യുർവേദ ഡോക്ടർ)
  2. ശ്രീ.രമാനന്ത കമ്മത്ത്(ഹയർസെക്കൻഡറി അധ്യാപകൻ)


വഴികാട്ടി

{{#multimaps:9.757995350225787,76.3174295425415 |zoom=13}}