എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം
- [[എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി | ഒറ്റക്കെട്ടായി]
ചങ്ങാതികളെ കേൾക്കുവിൻ നമ്മുടെ നാടിൻ രക്ഷക്കായി ആഘോഷങ്ങൾ കുറച്ചീടാം പൊതുപരിപാടി ഒഴിവാക്കീടാം
സ്വയമകലം പാലിച്ചീടാം
കൈകാലുകൾ കഴുകീടാം മുഖാവരണം അണിഞ്ഞീടാം വ്യക്തി ശുചിത്വം പാലിക്കാൻ പരിസരം വൃത്തിയായ് സൂക്ഷിച്ചീടാം ഒത്തൊരുമിച്ച് മുന്നേറാം
നമ്മൾ ഒറ്റക്കെട്ടായ രോഗമകറ്റീടാം